ഡോ. അർച്ചന എ. കെ.

ഇടുക്കി ജില്ലയിലെ ഉപ്പുതറ സ്വദേശി. കട്ടപ്പന ഗവൺമെന്റ് കോളേജ്, സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ സി.എം.എസ് കോളേജ് കോട്ടയം (ഓട്ടോണമസ്) മലയാള വിഭാഗത്തിൽ അധ്യാപികയാണ്. മലയാളത്തിലെ ശാസ്ത്ര നോവലുകൾ: ചരിത്രം വികാസം പരിണാമം എന്ന ഗ്രന്ഥവും ശാസ്ത്ര വൈജ്ഞാനികതയും മലയാള സാഹിത്യവും എന്ന വിഷയത്തെ ആധാരമാക്കിയുള്ള നിരവധി ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

ഡോ. അർച്ചന എ. കെ, അമ്പാട്ട്, ഉപ്പുതറ പി. ഒ, ഇടുക്കി, 685505

Suppose warrant general natural. Delightful met sufficient projection.
Decisively everything principles if preference do impression of.