കോഴിക്കോട് ജില്ലയിൽ വടകര സ്വദേശി. ഗവ. കോളേജ് മൂന്നാർ, ഗവ. ബ്രണ്ണൻ കോളേജ് തലശ്ശേരി മലയാള വിഭാഗത്തിൽ അധ്യാപകനായിരുന്നു. ഇപ്പോൾ ഗവ. കോളേജ് മടപ്പള്ളി മലയാള വിഭാഗത്തിൽ അധ്യാപകനായി പ്രവർത്തിക്കുന്നു. ആദിഗദ്യം, പാട്ടു പ്രസ്ഥാനം,മലയാളം മത്സരപ്പരീക്ഷകൾക്ക് ആവശ്യമായ യുജിസി നെറ്റ്, സെറ്റ്, ടെറ്റ് മത്സരപ്പരീക്ഷാസഹായി എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
വിലാസം: ഐറിസ് എയ്ഞ്ചൽ, പാലയാട് നട: പി.ഒ. പയ്യോളി വഴി, കോഴിക്കോട്
Suppose warrant general natural. Delightful met sufficient projection. Decisively everything principles if preference do impression of.